ജി എച്ച് എസ്സ് എസ്സ് പെരുമ്പട്ട/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 12066-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12066 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കാൽ |
| ലീഡർ | സവാദ് |
| ഡെപ്യൂട്ടി ലീഡർ | ഫാത്തിമത്ത് ഫിദ എം സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സൈനുദീൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രേഷ്മ |
| അവസാനം തിരുത്തിയത് | |
| 14-11-2025 | LIBRARY |
അംഗങ്ങൾ
.
ക്യാമ്പ്
സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് പെരുമ്പട്ട സ്കൂളിലെ 2024-27 ബാച്ചിന്റെ LITTLE KITE ക്യാമ്പ് 28.05.2025 ബുധനാഴ്ച നടന്നു. പ്രധാനാധ്യപിക ശ്രീമതി സോജിൻ ജോർജ് ഉദ്‌ഘാടനം ചെയ്തു .കുട്ടികളെ നാല് ഗ്രൂപ്പായി തിരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ് സ്വയം കുട്ടികൾ ഉണ്ടാക്കി .വ്യത്യസ്ത തരത്തിലുള്ള റീൽസുകൾ ഉണ്ടാക്കി ക്യാമ്പിൽ പ്രദർശിപ്പിച്ചു .DSLR ക്യാമറ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുത്തു. കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം നൽകി .ഉച്ചയ്ക്ക് ശേഷം KEDENLIVE അപ്ലിക്കേഷൻ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് പരിശീലനം നൽകി.എക്സ്റ്റർനാൽ റിസോഴ്സ് പേഴ്സനായി ജി.എച്ച് .എസ് കാലിച്ചാനടുക്കം സ്കൂളിലെ വിജയകൃഷ്ണൻ മാഷ് വന്നു
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം 2025
Little Kites ആഭിമുഖ്യത്തിൽ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം 22.09.2025 ന് ആചരിച്ചു രാവിലെ 9 മണിക്ക് അസംബ്ലി നടന്നു. അസംബ്ലിയിൽ Hm in charge Rasheeda Tr. freedom Soft ware day - യുടെ പ്രാധാന്യം വിശദീകരിച്ചു. Litte Kite group leader അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു . ഉച്ചയ്ക്ക് 2:30 ന് ശ്രീ ഹസൈനാർ മങ്കട അവതരിപ്പിച്ച ഓൺലൈൻ സെമിനാറിൽ എല്ലാവരും പങ്കാളികളായി.

