ഉള്ളടക്കത്തിലേക്ക് പോവുക

എ എൻ എം യു പി എസ് ഗോഖലെ നഗർ/ സംസ്കൃത കൗൺസിൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 12 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S15361 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്‌കൃതം കുട്ടികളുടെ സമഗ്രമായ വികാസത്തിനുവേണ്ടി സംസ്‌കൃതം ക്ലബ്ബ് 'വൈഖരി' രൂപികരിച്ചു. വൈഖരിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സംസ്കൃതദിനാഘോഷവും സംസ്‌കൃത പ്രദർശിനിയും നടത്തുന്നു.ഉപജില്ലാ സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം നേടാറുണ്ട്.സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും നടത്തുന്ന സംസ്‌കൃത ദിനാഘോഷ പരിപാടികളിലും മത്സരങ്ങളിലും എ എൻ എം യു പി സ്കൂൾ സജീവ സാന്നിധ്യമാണ്.