ഉള്ളടക്കത്തിലേക്ക് പോവുക

എ എൻ എം യു പി എസ് ഗോഖലെ നഗർ/ സംസ്കൃത കൗൺസിൽ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്‌കൃതം കുട്ടികളുടെ സമഗ്രമായ വികാസത്തിനുവേണ്ടി സംസ്‌കൃതം ക്ലബ്ബ് 'വൈഖരി' രൂപികരിച്ചു. വൈഖരിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സംസ്കൃതദിനാഘോഷവും സംസ്‌കൃത പ്രദർശിനിയും നടത്തുന്നു.ഉപജില്ലാ സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം നേടാറുണ്ട്.