എ എൻ എം യു പി എസ് ഗോഖലെ നഗർ/ സംസ്കൃത കൗൺസിൽ
ദൃശ്യരൂപം
സംസ്‌കൃതം കുട്ടികളുടെ സമഗ്രമായ വികാസത്തിനുവേണ്ടി സംസ്‌കൃതം ക്ലബ്ബ് 'വൈഖരി' രൂപികരിച്ചു. വൈഖരിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സംസ്കൃതദിനാഘോഷവും സംസ്‌കൃത പ്രദർശിനിയും നടത്തുന്നു.ഉപജില്ലാ സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം നേടാറുണ്ട്.