ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/ലിറ്റിൽകൈറ്റ്സ്/2024-27

19:16, 9 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11016 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അംഗങ്ങൾ

1 A SAI VINAYAK RAJ 11957 8B
2 ABDULLA AFHAM 11888 8A
3 ANSWARA K K 11685 8B
4 AYISHATH HANA 11744 8B
5 AYSHA RIFA M.H 11693 8B
6 AYSHA ZIYANA 11682 8B
7 AYSHATH THANISHA 11779 8B
8 FATHIMA 11688 8B
9 FATHIMATH FAHMIYYA 11356 8A
10 FATHIMATH THABSHIRA 11686 8B
11 HANSIKA 11354 8A
12 HASSAN AJMAL 11809 8A
13 MINHA FATHIMA 11687 8B
14 MOHAMMAD RAFIH 11854 8B
15 NABEESATH HASNA C. H. 11365 8B
16 NAFEESHA NIHALA 11366 8B
17 NIDHA 11642 8A
18 SULTHANA FARVEEN 11620 8B

ലിറ്റിൽ കൈറ്റ്സ് സ്കൂൾതലക്യാമ്പ്

2024-2027 ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് 27/05/2025ന് സ്കൂളിൽ വെച്ച് നടന്നു.ജി.എച്ച്.എസ്.എസ് ഉപ്പള കൈറ്റ് മാസ്റ്റർ ഭരത് സർ ക്ലാസെടുത്തു.കെഡെൻ ലൈവ്,ഡി.എസ്.എൽ.ആർ ക്യാമറയുടെ ഉപയോഗം എന്നിവ കുട്ടികൾ മനസ്സിലാക്കി.

ലിറ്റിൽ കൈറ്റ്സ് സ്കൂൾതലക്യാമ്പ് രണ്ടാം ഘട്ടം

ലിറ്റിൽ കൈറ്റ്സ്  ഒമ്പതാം ക്ലാസിലെ കുട്ടികളുടെ സ്കൂൾ ലെവൽ ക്യാമ്പിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 25 ആം തീയതി ബങ്കര മഞ്ചേശ്വര സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. കുഞ്ചത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മെന്റർ സിന്ധു ടീച്ചർ ക്ലാസ് എടുത്തു. എച്ച് എം ഗായത്രി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .കൈറ്റ് മെൻറർ ഗ്രീഷ്മ ടീച്ചർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി പൂർണ്ണചന്ദ്ര സാർ ആശംസ അർപ്പിച്ചു .കൈറ്റ് മെന്റർ രാജേഷ് സർ നന്ദി പറഞ്ഞു. രാവിലെ മുതൽ ഉച്ചവരെ പ്രോഗ്രാമിംഗ് ആയിരുന്നു .കുട്ടികൾ നന്നായി ചെയ്തു. ഉച്ച ഭക്ഷണത്തിൻ്റെ ഇടപെടവേളക്ക് ശേഷം ഓപ്പൺ ടൂൺസിൽ ആനിമേഷൻ ചെയ്തു .അതിനുശേഷം കേഡെൻ ലൈവിൽ വീഡിയോ എഡിറ്റിംഗ് ചെയ്യുന്നതും പഠിച്ചു .ലിറ്റിൽ കൈറ്റ്സ് ലീഡർ സായി വിനായക് രാജ് ക്ലാസ് എടുത്ത സിന്ധു ടീച്ചറിന് നന്ദി പറഞ്ഞു. പ്രോഗ്രാമിങ്ങും അനിമേഷനും നന്നായി ചെയ്യാൻ പറ്റി  എന്നും ക്ലാസ്സ് നന്നായിരുന്നു എന്നും സായി പറഞ്ഞു