ഉള്ളടക്കത്തിലേക്ക് പോവുക

മറ്റക്കര എച്ച്.എസ്.എസ്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 5 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33087 (സംവാദം | സംഭാവനകൾ) ('=== ജൂനിയർ റെഡ് ക്രോസ് === സേവനം -- കാരുണ്യം എന്നീ തത്വങ്ങളെ അ‍ടിസ്ഥാനമാക്കി ജീൻഹെൻട്രി ഡ്യുനാന്റ് എന്ന മഹാനാൽ സ്ഥാപിക്കപ്പെട്ട, സേവനമനോഭാവം , ജീവിതത്തിന്റെയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്

സേവനം -- കാരുണ്യം എന്നീ തത്വങ്ങളെ അ‍ടിസ്ഥാനമാക്കി ജീൻഹെൻട്രി ഡ്യുനാന്റ് എന്ന മഹാനാൽ സ്ഥാപിക്കപ്പെട്ട, സേവനമനോഭാവം , ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും മൂല്യം, മാനുഷികമൂല്യങ്ങൾ ഇവ കുട്ടികളിലെത്തിക്കുന്നതിനുള്ള സംഘടന. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസ്ഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ് ക്രോസ് ഹരികൃഷ്ണൻ പി.യുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു .