ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/സയൻസ് ക്ലബ്ബ്

SCIENCE EXHIBITION 2025 BY STD VIII

അയിരയിലെ GKVHS സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ 28/10/2025 ന് ഒരു ശാസ്ത്ര പ്രദർശനം നടത്തി. ഞങ്ങളുടെ സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി ആശലേത ടീച്ചർ ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാർത്ഥികളും ഇതിൽ സജീവമായി പങ്കെടുത്തു.