സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
26059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26059
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
ഉപജില്ല Thripunithura
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Nima George
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Suhitha Teles A.J.
അവസാനം തിരുത്തിയത്
01-11-2025Ckcghs

അംഗങ്ങൾ

പ്രവർത്തനങ്ങൾ

School vacation camp Phase-1

ലിറ്റിൽ കൈറ്റ്സ് വെക്കേഷൻ ക്യാമ്പ് ഫേസ് 1 25/5/25 ന് നടന്നു.
ലിറ്റിൽ കൈറ്റ്സ് വെക്കേഷൻ ക്യാമ്പ് ഫേസ് 1 25/5/25 ന് നടന്നു.

2025-26 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ്  സമ്മർ സ്കൂൾ ക്യാമ്പ് phase-1 മെയ്‌ 27 ആം തീയതി പൊന്നുരുന്നി CKC  ഹൈസ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. പൊന്നുരുന്നി St. Rita's ഹൈ സ്കൂളിലെ സിനു മേരി ടീച്ചറും പൊന്നുരുന്നി CKC ഹൈസ്കൂളിലെ സുഹിത ടീച്ചറും ഇതിനു നേതൃത്വം വഹിച്ചു. ഒമ്പതാം ക്‌ളാസിലെ നാല്പതോളം ലിറ്റൽ കൈറ്റ്സ് കുട്ടികൾ ഇതിൽ പങ്കെടുത്തു. ഡിജിറ്റൽ ഡോക്യൂമെന്റഷൻ, വീഡിയോ എഡിറ്റിങ്, റീൽ മേക്കിങ് എന്നീ പ്രവർത്തനങ്ങളെ പറ്റി കുട്ടികളെ ബോധവൽകരിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഈ വിഷയങ്ങളെ പറ്റി കൂടുതൽ അറിവ് നേടാനും ഈ ക്യാമ്പ് അവരെ സഹായിച്ചു. രാവിലെ പത്തു മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകിട്ട് നാലു മണിയോട് കൂടെ അവസാനിച്ചു.