പ്രമാണം:WhatsApp Image 2025-10-29 at 10.51.29 AM.jpg
പൂർണ്ണ വലിപ്പം (1,156 × 521 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 82 കെ.ബി., മൈം തരം: image/jpeg)
ലിറ്റിൽ കൈറ്റ്സ് രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് 23/10/25 നു രാവിലെ 9.20 മുതൽ 4.20 വരെ THSS VATTAMKULAM സ്കൂളിൽ വെച്ച് നടന്നു... ലിറ്റിൽ കൈറ്റിലെ 2024-2027 ബാച്ചിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.. PCNGHSS MOOKKUTHALA സ്കൂളിലെ LK മെന്റർ ശ്രീമതി എസ് ഉഷശ്രീ ടീച്ചർ ആണ് ക്യാമ്പിലെ RP ആയി ക്ലാസ്സ് എടുത്തത്... പ്രാധാനമായും scratch, animation എന്നീ സോഫ്റ്റ്‌വെയറുകളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തിയത്..2024-27 ബാച്ചിലെ അംഗങ്ങളായ 38 കുട്ടികളും ക്യാമ്പ് അറ്റൻഡ് ചെയ്തു....
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 10:52, 29 ഒക്ടോബർ 2025 | 1,156 × 521 (82 കെ.ബി.) | Thsslittlekite (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: