ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ലിറ്റിൽകൈറ്റ്സ്/2024-27

22:16, 27 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVALATHUNGAL (സംവാദം | സംഭാവനകൾ) ('2024 27 ബാച്ചിന്റെ ഒന്നാംഘട്ട ക്യാമ്പ്  25/05/ 2025  ലും രണ്ടാംഘട്ട ക്യാമ്പ് 28/ 10 /2025 ലും പ്രോഗ്രാമിങ് ആനിമേഷൻ എന്നീ രണ്ടു മേഖലകളിലായി രണ്ട് കൈറ്റ് mentor മാർ ക്ലാസ്സ് കൈകാര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2024 27 ബാച്ചിന്റെ ഒന്നാംഘട്ട ക്യാമ്പ്  25/05/ 2025  ലും രണ്ടാംഘട്ട ക്യാമ്പ് 28/ 10 /2025 ലും പ്രോഗ്രാമിങ് ആനിമേഷൻ എന്നീ രണ്ടു മേഖലകളിലായി രണ്ട് കൈറ്റ് mentor മാർ ക്ലാസ്സ് കൈകാര്യം ചെയ്തു. തട്ടാമലഗവണ്മെന്റ് vhss  സ്കൂളിലെസ്മിത ടീച്ചറും ഇപ്പോഴത്തെ രണ്ടാംഘട്ട ക്ലാസ്സ് കൈകാര്യം ചെയ്യുന്നത് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മായ ടീച്ചറും ആണ്.