ആലപ്പുഴ നഗരത്തിലെ കുട്ടനാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് തലവടി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍.1916 ലാണ് ഇൗ വിദ്യാലയം സ്ഥാപിച്ചത്. ആലപ്പുഴ ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി എച്ച് എസ് തലവടി
വിലാസം
തലവടി

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-12-2009Gvhssthalavady




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിഎച്ച്എസ്സിക്ക്5 ക്ലാസ് മുറിക ളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.എന്‍ മേരി/ കെ.എസ് ജേക്കബ്/ പി.ആലീസ് ഉമ്മന്‍/ പി.വി. കുരുണാകരന്‍/ കെ.എം ജേക്കബ്/ അന്നമ്മ.എം.തോമസ്/ സി.ആര്‍.ഭാസ്കരന്‍ നായര്‍/ ആര്‍.കേശവപിള്ള/ വര്‍ഗ്ഗീസ്.പി.ചെറിയാന്‍/ സോഫി വര്‍ഗ്ഗീസ്/ പി.നാരായണ പിള്ള/ അന്നമ്മ.ചാക്കോ/ അന്നമ്മ.ചാണ്ടി/ ബി.സുഭാഷിണി അമ്മ/ ടി.കെ ലക്ഷ്മി കുട്ടി/ ബി.മോഹന്‍ദാസ്/ ബി.എം വാസുദേവന്‍ നന്വൂതിരിപ്പാട്/ ടി.എസ്സ് സുശിലാദേവി/ ഗീതാ ദേവി/ പി.ടി അന്നമ്മ/ കെ.വി സൂസന്നാമ്മ/

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. എസ്.രാമയ്യര്‍ - കവേര്‍ണര്‍ പവര്‍ഗ്യാസിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍/ രാജു പി തോമസ് - മുന്‍ പ്റോജക്ട് മാനേജര്‍ INSAT 3 ISRO/ ആര്‍ പത്മകുമാര്‍ - സയന്റിസ്ററ് NPOL/ ദീപാ ശങ്കര്‍ - ലോക ബാങ്ക് ഡല്‍ഹി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_തലവടി&oldid=28874" എന്ന താളിൽനിന്ന് ശേഖരിച്ചത്