എ യു പി എസ് പള്ളത്തട്ക/അക്ഷരവൃക്ഷം/ Jomolude keenav

19:40, 20 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ/അക്ഷരവൃക്ഷം/ Jomolude keenav എന്ന താൾ എ യു പി എസ് പള്ളത്തട്ക/അക്ഷരവൃക്ഷം/ Jomolude keenav എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jomolude keenav
മാനത്തടുക്കം എന്ന കുഗ്രാമം.ജോമോൾ എന്തോ ചിന്തയിലാണ്. മോളെ ജോ നീ എവിടെയാ എന്ന വിളി മുഴങ്ങുന്നു. അമ്മേ അമ്മേ എനിക്ക് പേടിയാവുന്നു വിറയലോടെ കെട്ടിപ്പിടിക്കുന്നു .ജോ നിനക്ക് എന്ത് പറ്റി, അമ്മേ ഞാൻ ഒരു സ്വപ്നം കണ്ടു ദൂരെ കുറെപ്പേരുടെ കരച്ചിലുകൾ ആബുലൻസ് വണ്ടിയുടെ കൂകി പാച്ചലുകൾ എന്നെ പേടിപ്പിക്കുന്നു .രാവിലെ റോഡിൽ വലിച്ചെറിഞ്ഞ പ്രഭാത വാർത്തകൾ ശ്രദ്ധിക്കുന്നു. കോറോണ പടരുന്നു, മരണം, ലക്ഷങ്ങൾ നിരീക്ഷണത്തിൽ....... ശുചിത്വം സാമൂഹിക അകലം രാജ്യം അടച്ചിടുന്നു ... വിദ്യാലയം തുറക്കില്ല .....ജോ സങ്കടത്തോട... കൂട്ടുക്കാർ, ടീച്ചേർസ് ഒന്നും പറയാത്ത ഇടവേള ഞാൻ പ്രതീക്ഷിച്ചില്ല.മണിമുഴക്കം ജോ ഓടി അച്ഛന് സോപ്പ് കൊടുത്ത് കൈകഴുകാൻ പറയുന്നു.ചെറുപുഞ്ചിരിയോടെ അവർ ഉറക്കെ കൈ ഉയർത്തി പറഞ്ഞു, സാമൂഹിക അകലം പാലിക്കൂ കൈ കഴുകൽ ശീലമാക്കൂ നമ്മുക്ക് എല്ലാ രക്ഷപ്പെടാൻ സാധിക്കും.ജോ അമ്മയുടെ മടിത്തട്ടിൽ ചിന്തയിലാണ്ടു, മോളെ നിന്റെ സ്വപ്നം നേരായിരുന്നോ?


AJANA P
6 B എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 10/ 2025 >> രചനാവിഭാഗം - കഥ