ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് പള്ളത്തട്ക/അക്ഷരവൃക്ഷം/ Hridhayaragam

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 20 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ/അക്ഷരവൃക്ഷം/ Hridhayaragam എന്ന താൾ എ യു പി എസ് പള്ളത്തട്ക/അക്ഷരവൃക്ഷം/ Hridhayaragam എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹൃദയരാഗം

 മരണത്തിൻ വധൂളമെത്തും പ്രകൃതിക്ക് തണലേകി താങ്ങായി മരച്ചില്ലകൾ
ഒരു മരതൈ നൽകുമൊരായിരം ജീവൻ
അറിവായി നിറവായി നിർക്കണങ്ങൾ പുഴകൾക്ക് കുളിരേകി മഴയെന്ന വരമേകി
തുടരുന്നു നന്മതൻ നൽച്ചിരികൾ.
അറിയേണമോരോ മഴുഉയർത്തുമ്പോഴും തകരുന്ന ജീവിതസാഗരങ്ങൾ
അടരും ഇലത്തുമ്പികൾ ചൊല്ലുന്നു
പ്രകൃതിയിൽ ഇനിയും തളരായി
ഞാൻ പുനർജനിക്കാം...
മനസ്സി മനസാക്ഷി വറ്റാത്ത ഹൃദയമീ
തലമുറക്കേകുമീ ഒരു തൈമരം

MARIYAM ANANA MIZA
7 B എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 10/ 2025 >> രചനാവിഭാഗം - കവിത