അധിക വായനക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45004 (സംവാദം | സംഭാവനകൾ)

790 - ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്രഗത്ഭരും പ്രമുഖരുമായ ഒരുപറ്റം മദ്ധ്യവയസ്കരും യുവാക്കളുമായ നാട്ടുപ്രമാണിമാര്‍ കരയോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കരയോഗം വക മണിയാതൃക്കല്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ചചെയ്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് ഈ വിദ്യാലയം.

"https://schoolwiki.in/index.php?title=അധിക_വായനക്ക്&oldid=288481" എന്ന താളിൽനിന്ന് ശേഖരിച്ചത്