ഉള്ളടക്കത്തിലേക്ക് പോവുക

ജോൺ എഫ് കെന്നഡി എം.വി.എച്ച്.എസ്.എസ്. കട്ടച്ചിറ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024

ലഹരിവിരുദ്ധ പ്രവർത്തനങ്ങ‍ൾ

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി* ബോധവത്കരണ പ്രതിജ്ഞ സ്കൂളിന്റെ സമീപപ്രദേശത്തെ കടകളിലും മറ്റ് സ്ഥാപനങ്ങളിലും നൽകുന്നു... പ്രവർത്തനോൽഘാടനം വള്ളികുന്നം പോലീസ് സ്റ്റേഷൻ ഓഫീസർ ASI ബഷീർ സർ നിർവഹിക്കുന്നു..