ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 13 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gnlpskudayathoor (സംവാദം | സംഭാവനകൾ) (ബാലശാസ്ത്ര കോൺഗ്രസ്സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബാലശാസ്ത്ര കോൺഗ്രസ്സ്

ബാലശാസ്ത്ര കോൺഗ്രസ്‌ എന്നത് കുട്ടികളിൽ ശാസ്ത്രീയ ചിന്ത, ആസക്തി, അന്വേഷണ മനോഭാവം എന്നിവ വളർത്തുക എന്നതാണ്. കുട്ടികൾ അവരുടെ ചുറ്റുപാടിൽ കാണുന്ന പ്രശ്നങ്ങളെ ശാസ്ത്രീയമായി പഠിച്ച് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണിത്.

...തിരികെ പോകാം...