ജി എൽ പി എസ് പൂക്കുത്ത്
'
ജി എൽ പി എസ് പൂക്കുത്ത് | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
26-01-2017 | 32050600305 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1927ല്‍ ആണ്. മലപ്പുറം ജില്ലയില്‍ അഞ്ചാം തരം നിലനില്‍ക്കുന്ന ചുരുക്കം ചില വിദ്യാലയങളില് ഒന്നാണ് ഇത്.1968 മ്മുതല്‍ ഈ വിദ്യാലയം അപ്ഗ്രെഡ് ചെയ്യാനുള്ള ശ്രമങള്‍ നടന്നുവരികയാണ.പൂക്കളുടെ കുന്ന് എന്നത് ലോപിച്ച് പൂക്കുന്ന് ആയും പിന്നീട് അത് പൂക്കുത്ത് ആയും മാറി എന്ന് പഴമക്കാര്‍ പറയുന്നു.
ഭൗതികസൗകര്യങ്ങള്
സ്കൂളീന് സ്വന്തമ്ആയി 2ഏക്കര്‍ 10 സെന്റ് സ്തലം ഉണ്ട്. 8 ക്ല സ് മ്മൂറികളൂം ഒരു മ്മീറ്റിങ്ഗ് ഹാളും കൂടാതെ ഒരു രീഡിങ് രൂമ്മും ഉണ്ട്. സ്കൂളീന് പിറകിലായി വിശാലമ്മായ ഒരു കളിസ്തലമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബുകള്‍
വിദ്യാരംഗം സയന്‍സ് മാത്സ്