ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രൈമറി/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 12 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) (വർണ്ണകൂടാരം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് 12/8/25

ഒന്നു മുതൽ നാല് വരെ യുള്ള കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് നടന്നു

വർണ്ണകൂടാരം

പ്രീപ്രൈമറി കുട്ടികളുടെ സമ്പൂർണ്ണ വികാസത്തിനുകതകുന്ന വിധം സംസ്ഥാന സർക്കാരും വിദ്യാഭ്യാസവകുപ്പും നടപ്പിലാക്കിയ വർണ്ണ കൂടാരം ഉദ്ഘാടനം പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ നിർവഹിച്ചു.