ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ജൂനിയർ റെഡ് ക്രോസ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 10 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staghs (സംവാദം | സംഭാവനകൾ) ('=='''തണൽ സന്ദർശനം-ജെ ആർ സി'''== സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ഗൈഡ്സ്,ജെ ആർ സി യൂണിറ്റിലെ വിദ്യാർത്ഥിനികൾ എടച്ചേരി തണൽ വീട് സന്ദർശിച്ച് കിടപ്പ് രോഗികൾക്കായി വീൽചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തണൽ സന്ദർശനം-ജെ ആർ സി

സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ഗൈഡ്സ്,ജെ ആർ സി യൂണിറ്റിലെ വിദ്യാർത്ഥിനികൾ എടച്ചേരി തണൽ വീട് സന്ദർശിച്ച് കിടപ്പ് രോഗികൾക്കായി വീൽചെയർ കൈമാറി.ഗൈഡ് ക്യാപ്റ്റൻമാരായ സൗമ്യ ടീച്ചർ, ലിസി ടീച്ചർ, നിമിഷ ടീച്ചർ,ജെ ആർ സി കൗൺസിലർ താര ടീച്ചർ,PTA പ്രസിഡന്റ് വിനോദൻ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾ അന്തേവാസികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.