എൻ എസ് എച്ച് എസ് എസ് നെടുമുടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 7 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nshsnedumudy (സംവാദം | സംഭാവനകൾ) (ഫ്രീഡം ഫെസ്റ്റ് ദിനാചരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫ്രീഡം ഫസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ഡിജിറ്റൽ പെയിൻ്റിംങ് എന്നീ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.അതോടൊപ്പം സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായി ലിറ്റിൽ കൈറ്റ് യൂണിറ്റംഗങ്ങളുടെ നേതൃത്വത്തിൽ ഐ. ടി മേള നടത്തുകയും തൊട്ടടുത്ത എൽ. പി സ്കൂളിലെ കുട്ടികൾക്ക് പ്രദർശനം കാണാൻ അവസരം നല്കുകയും ചെയ്തു.