എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023
2022-23 ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾക്ക് KITEഏർപ്പെടുത്തിയ അവാർഡിന് സ്കൂൾ അർഹമായി എറണാകുളം ജില്ലയിൽ മൂന്നാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു .തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി ബി . ശിവൻകുട്ടി അവാർഡ് നൽകി .