ജി.എച്ച്.എസ്.എസ്. ഉപ്പിലിക്കൈ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ജി എച്ച് എച്ച് എസ് ഉപ്പിലിക്കൈ സ്കൂളിലെ 2025 -2028 ബാച്ച്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന 40 കുട്ടികൾക്കാണ് 2025-28ബാച്ചിലേക്ക് അംഗത്വം ലഭിച്ചത്
| 12026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12026 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്ദുർഗ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കവിത പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ധന്യ കെ ഐ |
| അവസാനം തിരുത്തിയത് | |
| 05-10-2025 | 12026 |
അംഗങ്ങൾ
| LK BATCH 2025-28 | |||
| ക്രമനമ്പർ | പേര് | അഡ്മിഷൻനമ്പർ | ക്ലാസ്സ് |
| 1 | ആദിദേവ് .ആർ | 5645 | 8B |
| 2 | ആവണി എം | 5629 | 8B |
| 3 | അഭിനവ് ശങ്കർ | 5665 | 8B |
| 4 | അഭിഷിത്ത് ചന്ദ്റ് കെ വി | 5622 | 8B |
| 5 | ആദിദേവ് പി | 5934 | 8A |
| 6 | അഥിരധ്രാജ് | 6041 | 8B |
| 7 | ആദിത്ത് ശങ്കർ ഇ വി | 5898 | 8A |
| 8 | ആദിത്യൻ ടി | 6101 | 8A |
| 9 | അദ്രിനാഥ് | 6096 | 8A |
| 10 | അളകനന്ദ എസ് | 5621 | 8A |
| 11 | അലേഖ്പ്രമോദ് | 5661 | 8A |
| 12 | അനന്ദകൃഷ്ണ എം വി | 5635 | 8A |
| 13 | അൻവിൻ വി | 5637 | 8A |
| 14 | ആരാധ്യ ജെ കെ | 5663 | 8B |
| 15 | ആരവ് പി | 5620 | 8B |
| 16 | അർഷാവിൻ ടി | 5617 | 8B |
| 17 | ദക്ഷ എം | 6078 | 8A |
| 18 | ദേവരാഗ് പി | 5640 | 8B |
| 19 | ദിയ മഹേഷ് | 6100 | 8A |
| 20 | ഫായിസ് മുഹമ്മദ് ബി | 6122 | 8B |
| 21 | കെ സുദേവ് | 5987 | 8A |
| 22 | മേഘ സി | 5611 | 8A |
| 23 | മിൻഹ എൻ പി | 5982 | 8B |
| 24 | മൃദുൽ കൃഷ്ണ | 5777 | 8B |
| 25 | മഹമ്മദ് ഹുബൈബ് ടി പി | 5668 | 8B |
| 26 | മൂഹമ്മദ് റിഹാൻ എ ജെ | 5651 | 8A |
| 27 | നിവേദ് കൃഷ്ണ | 5613 | 8A |
| 28 | പ്രദീജ കെ | 5664 | 8A |
| 29 | പ്രാർത്ഥന സി | 5675 | 8A |
| 30 | സാന്ദ്ര എസ് | 5884 | 8A |
| 31 | സൻമയ എം | 5632 | 8A |
| 32 | ശിഖഎം വി | 5852 | 8B |
| 33 | ശിവധ എം എസ് | 5666 | 8B |
| 34 | ശിവനന്ദ പി | 5656 | 8A |
| 35 | സ്മൃതിൻ മനോഹരൻ | 5616 | 8A |
| 36 | ശ്രീലക്ഷ്മി എ വി | 5641 | 8A |
| 37 | തൻമയ എസ് നാഥ് | 5882 | 8B |
| 38 | തേജ കെ | 5628 | 8B |
| 39 | വൈഗാലക്ഷ്മി പി | 5674 | 8A |
| 40 | വൈഗ പി | 5647 | 8A |
പ്രവർത്തനങ്ങൾ
25-06-2025_അഭിരുചി പരീക്ഷ നടത്തി
സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 25 ന് നടത്തി. 70 കുട്ടികൾ പരീക്ഷ എഴുതി.കേരളത്തിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്കുള്ള അഭിരുചി പരീക്ഷ ഇന്നാണ് സംഘടിപ്പിച്ചത്.പ്രവേശന പരീക്ഷയിലൂടെ 40 വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റസ് ഐ.ടി ക്ലബ്ബ് അംഗങ്ങളാവാം.
പ്രലിമിനറി ക്യാമ്പ്
ജി എച്ച് എച്ച് എസ് ഉപ്പിലിക്കൈ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിൻറെ പ്രവർത്തനങ്ങൾ 11.09.2025 വ്യാഴാഴ്ച പ്രലിമിനറി ക്യാമ്പോടുകൂടി ആരംഭിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ആശ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി
===