ജി.വി.എച്ച്.എസ്.എസ്. മമ്പാട്/നാഷണൽ സർവ്വീസ് സ്കീം/2025-26
| 2025 വരെ | 2025-26 |
| -നാഷണൽ സർവ്വീസ് സ്കീം | |
|---|---|
| Basic Details | |
| Academic Year | 2025-26 |
| അവസാനം തിരുത്തിയത് | |
| 05-10-2025 | Ijaskhan |
പ്രവർത്തനങ്ങൾ
ഓറിയന്റേഷൻ
1 സന്നദ്ധം
2 സമദർശൻ
3 നമ്മുടെ ഭൂമി
4 കാരുണ്യ സ്പർശം
5 സ്പെസിഫിക് ഓറിയന്റേഷൻ
6 വി ദ പീപ്പിൾ
7 ഡിജിറ്റൽ ഹൈജീൻ
8 സത്യമേവ ജയതേ
9 സമ്മതിദാനാവകാശബോധവത്കരണം
10 ഇമോഷണൽ ഇന്റലിജന്റ്സ് ആൻഡ് എമ്പതി
11 യൂണിറ്റ് തല തനത് പ്രവർത്തനങ്ങൾ /ക്ലസ്റ്റർ /ജില്ലാ തലം /സംസ്ഥാനം /ദേശീയതല ഓറിയന്റേഷൻ
കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ
1 കല്പകം
2 ഉപജീവനം /ഭവനം
3 അഗ്നിച്ചിറകുകൾ
4 എന്റെ നാട്ടിലുണ്ടൊരു നല്ലിടം
5 മാലിന്യമുക്ത മഴക്കാലം
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി 2025 മെയ് 28, 29 തിയ്യതികളിൽ സ്കൂളും പരിസരവും വൃത്തിയാക്കി. സമീപ പ്രദേശങ്ങളിൽ കൊതുക് വളരുവാൻ സാധ്യതയുള്ള സാഹചര്യൾ ഒഴിവാക്കി. സ്കൂൾ ക്യാമ്പസിൽ പക്ഷികൾക്കുള്ള കുടിവെള്ളത്തിനായി തയ്യാറാക്കിയ പാത്രങ്ങൾ തിരിച്ചെടുത്തു.