ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSLPS THIRUNALLOOR (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ
അവസാനം തിരുത്തിയത്
26-01-2017GHSLPS THIRUNALLOOR





ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം {{{1937}}}
സ്കൂള്‍ കോഡ് {ഫലകം:34201
സ്ഥലം തിരുനല്ലൂർ
സ്കൂള്‍ വിലാസം {{{തിരുനല്ലൂർ പി.ഓ, ചേർത്തല }}}
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
സ്കൂള്‍ ഫോണ്‍
സ്കൂള്‍ ഇമെയില്‍ 34201cherthala@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ചേർത്തല
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ചേർത്തല
ഭരണ വിഭാഗം ഗവണ്മെന്റ്
സ്കൂള്‍ വിഭാഗം LP
പഠന വിഭാഗങ്ങള്‍ മലയാളം1
ഇംഗ്ലീഷ്2
മാധ്യമം {{{മാദ്ധ്യമം}}}
ആണ്‍ കുട്ടികളുടെ എണ്ണം {{{ആൺകുട്ടികളുടെ എണ്ണം}}}
പെണ്‍ കുട്ടികളുടെ എണ്ണം {{{പെൺകുട്ടികളുടെ എണ്ണം}}}
വിദ്യാര്‍ത്ഥികളുടെ എണ്ണം {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം {{{അദ്ധ്യാപകരുടെ എണ്ണം}}}
പ്രധാന അദ്ധ്യാപകന്‍ {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}}
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
26/ 01/ 2017 ന് GHSLPS THIRUNALLOOR
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : {{{ഗ്രേഡ്}}} / 10 ആയി നല്‍കിയിരിക്കുന്നു
Please specify a rating.


ചരിത്രം

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന് 87 വർഷത്തെ പഴക്കം ഉണ്ട് . ഈ വിദ്യാലയം 1937 ൽ സ്ഥാപിതമായതാണ് .ഓരോ ക്ലാസും 6 ഡിവിഷൻ വീതം ഉണ്ടായിരുന്നു.അന്ന് അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്നിട്ടും കുട്ടികളുടെ എണ്ണം വളരെ കൂടുതൽ ആയിരുന്നു.1960 ൽ UP സ്കൂൾ ആയി ഉയർത്തപ്പെട്ടു മറ്റൊരു ശാഖയായി മാറ്റി.പിന്നീട് ഇത് 1964-ൽ ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ,ഒന്നുമുതൽ നാലാം ക്ലാസ്സുവരെയുള്ള വിഭാഗം HSLPS ആയി പരിണമിച്ചു .ഇപ്പോൾ ഒരേ മുറ്റത്തു LP വിഭാഗവും UP മുതൽ പത്താം ക്ലാസ്സുവരെ HS ഉം HSS ഉം ആയി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  • 12 ക്ലാസ്സ്മുറികൾ
  • ഓഫീസ്‌
  • നാലുവശവും ചുറ്റുമതിൽ
  • 9 ടോയ്‌ലറ്റുകൾ 2 യൂറിനൽസ്
  • അഡാപ്റ്റഡ് ടോയ്‌ലറ്റ്‌
  • പാചകപ്പുര
  • ലൈബ്രറി
  • ലാപ്‍ടോപ്സ് 2 എണ്ണം
  • പ്രൊജക്ടർ
  • അസ്സബ്‌ളി ഹാൾ
  • സ്റ്റേജ്
  • കുടിവെള്ളം കിണർ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാവേദി
  • ആരോഗ്യ ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ലൈബ്രറി
  • സീഡ് ക്ലബ്
  • നന്മ ക്ലബ്
  • തായ്കൊണ്ടാ
  • ഡാൻസ്
  • പരിസ്ഥിതി ക്ലബ്ബ്
ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ/ .

മുന്‍ സാരഥികള്‍

  1. ഹൈമവതി
  2. എ.കെ സുകുമാരൻ
  3. എ .ശാലിനി

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. നീരജ് (സ്റ്റേറ്റ് കലോത്സവ ജേതാവ്-കേരളനടനം )
  2. മുരളീധരൻ (നീന്തൽ തരാം )

വഴികാട്ടി