12031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12031
യൂണിറ്റ് നമ്പർLK/2018/12031
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്ത‍ൂ‌‌ർ
അവസാനം തിരുത്തിയത്
04-10-202512031kuttamath

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
04-10-202512031kuttamath


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ-2025-28

ഇന്ന് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു 9:30 ആരംഭിച്ചു 134 അപേഷകൾ

സ്വീകരിച്ചു . 2025-28 വ൪ഷത്തെ കുട്ടികളെ തിരെ‍ഞ്ഞെടുക്കാനുള്ള പരീക്ഷ നടന്നു

3:00 മണിക്ക് അവസാനിച്ചു

 
അഭിരുചി പരീക്ഷ




 
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
 
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ബോയ്സ്














ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

 
എൽ.കെ അംഗങ്ങൾ

അംഗങ്ങൾ

sl.no admn.no name
1 12517 AASHINI C
2 10665 AATISH V
3 12679 ABHINAV SHANKAR
4 12556 ADHIDEV P
5 12637 AGNIVESH K.K
6 12541 AJIL RAJ K
7 10761 ALAN K
8 12759 AMANWAY PV
9 12702 AMEYA K
10 12697 AMEGH PV
11 10692 ANANDHU PK
12 10789 ARAVIND GOPAL SHARMA
13 12523 ARUNIMA KV
14 12782 ASWATHEJ M
15 12540 DHYANDEV K
16 12660 DRUPATH RAGHU
17 12598 FATHIMA RIDA KM
18 12542 FATHIMATH RAFNA MA
19 12528 JWALANT N JAY
20 12631 LAKSHMI PARVANA
21 12541 M NAFESHANTH
22 11464 MP DEVADARSH
23 12524 NV PARTHIPAN
24 12654 NAGIYA RAHEEM
25 10728 NANDAGOPAL M
26 12726 RAJITH PM
27 12727 RAZA AHEMED VK
28 12736 RIKSHITH RAJESH
29 12614 SACHIN P
30 12636 SAMANUAY A
31 10725 SAMEEKSHA K
32 12618 SANMAYA KP
33 12590 SHARON R B
34 10982 SHARUNAND CV
35 10683 SHIVAGANGA VALLIYOT
36 12630 SREERAG SREEDHAR
37 10584 VANI LAKSHMI K V
38 12065 YADHUKRISHNA T \
39 12771 YADHUNANDH E T

lk-പ്രീലിമിനറി ക്യബ്

GHSS കുട്ടമത്ത്, ചെറുവത്തൂർ, എട്ടാം ക്ലാസ്സിലെ little kites കുട്ടികൾക്കായുള്ള preliminary ക്യാമ്പ് 11-09-2025 വ്യാഴാഴ്ച സ്കൂൾ IT ലാബിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. Kite mentor Suvarnan sir സ്വാഗതവും Staff സെക്രട്ടറി ദേവദാസ് sir ആശംസയും kite mentor Anjana ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.Kite കാസർകോടിന്റെ master trainer ശ്രീമതി അഖില C M ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

Scratch programming ഉപയോഗിച്ച് ഗെയിം നിർമ്മാണം, ആനിമേഷൻ, Robotics എന്നീ മേഖലകളിലായിരുന്നു പരിശീലനം.

കുട്ടികൾ വളരെ ഉത്സാഹത്തോടു കൂടി തന്നെ പരിശീലന പരിപാടികളിൽ പങ്കെടുത്തു.

ഉച്ചക്ക് ശേഷം 3. മണിക്ക് LK കുട്ടികളുടെ രക്ഷിതാക്കൾക്കായുള്ള ഒരു LK awareness പ്രോഗ്രാം നടന്നു.

അഖില ടീച്ചർ parents meeting conduct ചെയ്തു.

Lk alumni ആയിരുന്ന Ronith രാജേഷ് ന്റെ അമ്മ മകന്റെ അനുഭവങ്ങൾ മറ്റു രക്ഷിതാക്കളുമായി പങ്കു വെച്ചു. 4. മണിക്ക് camp അവസാനിച്ചു.



 
എൽ. കെ ക്യാമ്പ് ഉദ്ഘാടനം





 
രക്ഷിതാക്കൾക്കുള്ള പരിശിലനം








 
കുട്ടികൾക്കുള്ള പരീശിലനം