ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 22-09-2025 ന് പ്രത്യേക അസംബ്ലി നടത്തി.ക്ലാസ് 9. അംഗമായ ഐശ്വര്യ പി എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . H M Sri V P Suboth free software day പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു .