ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ എസ്.പി.സി.

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004 1 (സംവാദം | സംഭാവനകൾ) ('<font color=green> <center>പ്രമാണം:/home/user1/Desktop/DSC02622.JPG|നെടുവേലി സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നെടുവേലി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)

2013 ജൂണ്‍ മാസത്തിലാണ് ഗവണ്‍മെന്‍റ്,_എച്ച്.എസ്._എസ്_തോന്നയ്ക്കല്‍ എസ്.പി.സി കേഡറ്റ് പദ്ധതി ആരംഭിക്കുന്നത്.

45 കുട്ടികളാണ് ആദ്യ ബാച്ചില്‍ പങ്കെടുക്കുന്നത്.
ഇപ്പോള്‍ ജുനിയര്‍ ബാച്ചില്‍ 45 കുട്ടികളും സീനിയര്‍ ബാച്ചില്‍ 44 കുട്ടികളും പങ്കെടുത്തുവരുന്നു
സി.പി.ഒ-ഷഫീക്ക്. എ. എം
എ.സി.പി.ഒ- തങ്കമണി