LK പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 25
2025 -2028 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25 സെപ്റ്റംബർ 2025 നു LFHS ൽ വെച്ച് നടത്തി. 30 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് റവ. സി. ഹെയ്‌സി ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. ക്ലാസ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർ Mr. Ebenezer E Y ആയിരുന്നു.പ്രിലിമിനറി ക്യാമ്പിൽ ആനിമേഷൻ, റോബോട്ടിക്ക്സ്,സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവ കുട്ടികൾ പരിചയപ്പെട്ടു .ക്ലാസ്സിനുശേഷം കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗവും നടന്നു.