ജി.എച്ച്.എസ്.എസ്. തിരുവാലി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
06:49, 30 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MuhammedkunhiM (സംവാദം | സംഭാവനകൾ) (→‎2025-28 ബാച്ച് ലിറ്റിൽ കെെറ്റ് അഭിരുചി പരീക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
48051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48051
യൂണിറ്റ് നമ്പർLK/2018/48051
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂ‍‍ർ
ഉപജില്ല വണ്ടൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് കുഞ്ഞി.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിനീത.എം
അവസാനം തിരുത്തിയത്
30-09-2025MuhammedkunhiM


2025-28 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻനമ്പർ പേര് ക്ലാസ്&ഡിവിഷൻ
1 16990 MUHAMMED HISHAM.T.P 8D
2 16915 FATHIMA NIDHA 8F
3 16972 MUHAMMED SINAN.T.P 8D
4 17301 RIDHA FATHIMA.P 8G
5 16970 SREESHNU.P 8C
6 17723 HARIDEV KRISHNA M 8C
7 16908 RIYA FATHIMA.P 8D
8 16825 AADHYA.C 8F
9 16927 ABISHEK NISHAD P A 8E
10 16876 ALOKNATH.T 8E
11 16885 MANHA K 8F
12 16991 NAHVA K 8F
13 16987 AMRUTH.B 8E
14 16858 MUHAMMED RAYAN M 8E
15 16903 ANAND.N 8C
16 16886 SARANG.K 8B
17 16931 ASHILI K 8F
18 16966 FATHIMA ISAL K 8F
19 16884 RIYA FATHIMA N K 8F
20 16918 FAHEEMA K 8E
21 16842 MUHAMMED ADNAN M K 8B
22 17187 GAUTHAM P 8D
23 16953 AVANDHIKA.V 8G
24 16898 PRAVEEN KUMAR S 8B
25 16943 ADIH K 8F
26 16920 SWAFVA SALIM P 8E
27 16853 SHIMNA C K 8G
28 16828 AMEYA KRISHNA.M 8G
29 16893 MUHAMMED SHIFAN K P 8D
30 16824 MUHAMMED FAYIZ P 8E
31 16775 FATHIMA SHIFA M 8F
32 16951 AYISHA NIDHVA K K 8B
33 16995 FATHIMA NOURIN K 8F
34 16981 FERUZA M 8F
35 16796 SHADHIYA P 8E
36 17739 SARAN M K 8C
37 16919 NISHVA M 8E
38 16933 ANUSREE M 8F
39 16891 MUHAMMED SALIM P 8E
40 16799 JIFNA P 8D

പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്

Dr.ഗോകുൽനാഥ് സാറിൻെറ നേതൃത്വത്തിൽ 17-09-2025 ന് 2025-28 ബാച്ചിൻെറ Preliminary Camp നടന്നു.ക്യാമ്പിൽ ലിറ്റൽകെെറ്റിൻെറ 40 കുട്ടികൾ പങ്കെടുത്തു.ക്യാമ്പിൽ സാറ് ലിറ്റിൽകെെറ്റിനെ കുറിച്ച്പരിചയപ്പെടുത്തുകയും Animation, Graphics,Programing,Robotics എന്നിവയിലെ അടിസ്ഥാന കാര്യങ്ങൾ വിശദമായി പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് തുടങ്ങിയ ക്യാമ്പ് 3 മണിക്ക് അവസാനിപ്പിക്കുകയും ശേഷം രക്ഷിതാക്കൾക്കുള്ള മീറ്റിങ്ങ് സംഘടിപ്പിക്കുകയും മീറ്റിങ്ങിന് ഗോകുൽനാഥ് സാറ് നേതൃത്വം നൽകുകയും HM സിന്ധു ടീച്ചർ ആശംസ അർപ്പിക്കുകയും ചെയ്ത. 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.

2025-28 ബാച്ച് ലിറ്റിൽ കെെറ്റ് അഭിരുചി പരീക്ഷ

2025-2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/6/2025 ന് ഐ.ടി ലാബിൽ വെച്ച് രാവിലെ 9.30 മുതൽ നടന്നു.പരീക്ഷക്ക് ലിറ്റിൽ കെെറ്റ് മാസ്റ്റർ മുഹമ്മദ് കുഞ്ഞി ,മിസ്ട്രസ്സ് വിനീത എം എന്നിവർ നേത‍ൃത്വം നൽകി. പരീക്ഷക്ക് അപേക്ഷ നൽകിയ 55 വിദ്യാർഥികളിൽ 54 കുട്ടികൾ പരീക്ഷക്ക് ഹാജറായി.

മോഡൽ പരീക്ഷ സോഫ്റ്റ് വെയർ-2025

2025-28 ലിറ്റിൽ കെെറ്റ് ബാച്ചിലേക്ക് അഭിരുചി പരീക്ഷക്ക് അപേക്ഷ തന്ന മുഴുവൻ വിദ്യാർത്ഥികൾക്കും 2025 ജൂൺ 20 ന് ഉച്ചക്ക് 1.30 ന് ഐ.ടി ലാബിൽ വെച്ച് മോഡൽ പരീക്ഷ സോഫ്റ്റ് വെയർ പരിചയപ്പെടുത്തി.ലിറ്റിൽ കെെറ്റ് മാസ്റ്റർ /മിസ്ട്രസ്സ് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് സോഫ്റ്റ് വെയർ ഉപയോഗിച്ച് മോഡൽ പരീക്ഷ എഴുതാനുള്ള അവസരം നൽകി.