ജി.യു.പി.എസ് ഏ.ആർ .നഗർ
................................
ജി.യു.പി.എസ് ഏ.ആർ .നഗർ | |
---|---|
വിലാസം | |
എ ആര്‍ നഗര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Mohammedrafi |
ചരിത്രം
1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. thenhipalam ഗ്രാമപഞ്ചായത്തു അതിര്‍ത്തിയില്‍ചെനക്കലങ്ങാടിയിലാണ് ഈ വിദ്യാലയം. നാല്‍പ്പത് സെന്റ് സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. ജനറല്‍ കലങ്ടെരില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ ആണ്. വടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ഈ വര്‍ഷമാണ് പൂര്‍ണ്ണമായി സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. ഓരോ വര്‍ഷവും കുട്ടികളുടെ അഡ്മിഷന്‍ വര്‍ദിച്ചുവരുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണ് ഈ വിദ്യാലയം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി. അകലം.
- തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 19 കി.മി. അകലം.