പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
RKSK
രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം എന്ന കേന്ദ്ര പദ്ധതി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടന്നു വരുന്ന പദ്ധതിയാണ് .സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ക്ലാസുകൾ ലഭിച്ചിട്ടുണ്ട് .

സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എൻഎസ്എസ്
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി