അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 27-09-2025 | 25040 |
| 25040 - ലിറ്റിൽ കൈറ്റ്സ് |
|---|
| സ്കൂൾ കോഡ് 25040
യൂണിറ്റ് നമ്പർ LK/2018/25040 അംഗങ്ങളുടെ എണ്ണം 40 റവന്യൂ ജില്ല എറണാകുളം വിദ്യാഭ്യാസ ജില്ല ആലുവ ലീഡർ ഡെപ്യൂട്ടി ലീഡർ കൈറ്റ് മെന്റർ 1 രഞ്ജി ഗോപിനാഥ് കൈറ്റ് മെന്റർ 2 അനി സി നായർ |
അംഗങ്ങൾ
1 ABEL SIJU 16390
2 ABHIMANYU MANOJ 16832
3 ABHINAV ABHILASH 16833
4 ADARSH.T.P 16801
5 ADITHYAN T MANOHARAN 16359
6 ALHAN M.S. 1 6536
7 ALSHAN MOHAMMED T S 16534
8 ANANYA T A 16555
9 ARDRA ANEESH 16804
10 ASMIN A P 16537
11 DEVIKA DASAN 16544
12 FAIHA FATHIMA C H 16540
13 FATHIMA NASLIN T.N. 16423
14 FIDHA FATHIMA N S 16413
15 HARSHAN M 16864
16 ISHAN N INDULAL 16533
17 JERIN BIJU 16806
18 KARTHIK RAJ 16529
19 KRISHNANANDHAN PS 16434
20 MINHA FATHIMA K R 16448
21 MUHAMED SINAN T S 16530
22 MUHAMMAD RIHAN 16830
23 MUHAMMED ASHKERK A 16419
24 MUHAMMED FAYIZ NAVAS 16613
25 MUHAMMED RISWAN V S 16576
26 MUHAMMED ZAIN C N 16592
27 NEERA K R 16473
28 RAJESH 16900
29 RAJITH RAVI 16364
30 SANANDH JINESH 16350
31 SIDHARTHAN SABU 16896
32 SOURAV E S 16834
33 SREENANDHANA T S 16527
34 SREERAG SIVADASAN 16573
35 THANHA FATHIMA 16597
36 UPANYA UMESH 16559
37 V SREELAKSHMI 16802
38 VAIGA LAKSHMI T R 16567
39 VYSHNAV ANIL 16585
40 YADAV KRISHNA P V 16831
.
പ്രവർത്തനങ്ങൾ
.
പ്രവർത്തനങ്ങൾ
.അകവൂർ ഹൈസ്കൂളിലെ 2025-2028ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്ത് ബാച്ച് രൂപീകരിച്ചത്
പ്രവേശനപരീക്ഷ
ജൂൺ മാസത്തിലെ മൂന്നാം വാരം പ്രവേശനപരീക്ഷ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അവബോധം ഉണ്ടാക്കിയതിനു ശേഷം രക്ഷിതാക്കൾ അനുമതിപത്രം നൽകിയ കുട്ടികളെ LKMS ൽ രജിസ്റ്റർ ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തു.ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ Little Kitesസംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.
പ്രിലിമിനറി ക്യാമ്പ്
2025 -2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കായി സെപ്റ്റംബർ 26 ആം തീയതി കൈറ്റ് മാസ്റ്റർ ട്രെയിനി ആയ ശ്രീ ഉണ്ണി ഗൗതമൻ പ്രിമിനറി ക്യാമ്പ് നടത്തി.