14:34, 26 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsparli(സംവാദം | സംഭാവനകൾ)(.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സോഷ്യൽ ക്ലബ് ഉദ്‌ഘാടനം.
social club 2025
social exhibitionസോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 17/9/2025 ന് സ്കൂൾ തല സാമൂഹ്യശാസ്ത്രമേള നടന്നു .30 കുട്ടികൾ പങ്കെടുത്തു ,പങ്കെടുത്ത കുട്ടികളിൽ നിന്നും വിജയികളെ കണ്ടെത്തി ,വിജയികൾക്ക് സ്കൂൾ അസെംബ്ലി യിൽ സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു .ഇതിൽ നിന്നും സബ്ജില്ലാ തലത്തിലേക്ക് മത്സരിക്കാനുള്ള കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നല്കാൻ തുടങ്ങി .