ഉള്ളടക്കത്തിലേക്ക് പോവുക

ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജനസംഖ്യ ദിനം ജൂലൈ 11

ലാൽ മാഷിന്റെ നേതൃത്വത്തിൽ കൊളാഷ് മത്സരം നടന്നു

കർക്കിടക മാസത്തിലെ ആരോഗ്യം നിലനിർത്താൻ  ഔഷധ ഉണ്ട വിതരണം ചെയ്തു ജൂലൈ 16

ഔഷധ ഉണ്ട എല്ലാവർക്കും തുച്ഛമായ വിലയിൽ വാങ്ങുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രശാന്ത് മാഷിന്റെ നേതൃത്വത്തിൽ ഔഷധ ഉണ്ട നിർമാണം നടത്തി .

ചന്ദ്രദിനം  ജൂലൈ 21

    ദിനത്തിൽ ഭാഗമായി പോസ്റ്റർ മത്സരവും , ക്വിസ് തുടങ്ങിയവ മത്സരങ്ങൾ അനു ടീച്ചറുടെ നേതൃത്വത്തിൽ നടത്തി .

ലോക പ്രകൃതി സംരക്ഷണ ദിനം

       സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയം നൽകുന്ന വേദിയിൽ അരങ്ങേറി .

സംസ്‌കൃത സപ്താഹം ഓഗസ്റ്റ് 2

       സംസ്‌കൃത ക്ലബ്ബിന്റെ നേതൃത്തത്തിൽ സംസ്‌കൃത സപ്താഹം ആചരിച്ചു . നിരവധി പ്രമുഖർ പങ്കെടുത്തു .സംസ്‌കൃത വിഷയത്തിൽ A + നേടിയ കുട്ടികളെയും സംസ്‌കൃത സ്‌കോളർഷിപ്പ് നേടിയവരയും ആദരിച്ചു .റിട്ടയർ ആകുന്ന ടീച്ചർമാരെ ആദരിച്ചു . കുട്ടികളുടെ നിരവധി പ്രകടനങ്ങൾ വേദിയിൽ അരങ്ങേറി .

സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15

         സ്കൗട്ട് & ഗൈഡ്‌സ്ന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്‌തു . സ്വാതന്ത്ര്യ ദിനത്തോടെ അനുബന്ധിച്ച  മത്സരങ്ങളുടെ സമ്മാന വിതരണം നടത്തി .വിദ്യാർത്ഥികൾക്ക് മധുരം നൽകി ദിനം ആഘോഷിച്ചു .

ഓഗസ്റ്റ് 29

ഓണാഘോഷത്തിന്റെ ഭാഗമായി രാശി ദി റോബോർഡ് സ്കൂളിലേക്ക് വന്നു വളരെ സന്തോഷ നിമിഷത്തിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു . പൂക്കളമത്സരം ,വടം വലിമത്സരം തുടങ്ങിയവിവിധമത്സരങ്ങളുടെ സമ്മാനദാനം നടത്തി .

സ്പോർട്സ് ദിനം സെപ്റ്റംബർ 11 ,12  

        സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു .

ആർട്സ് ദിനം സെപ്റ്റംബർ  15 , 16

         ആർട്സ് ക്ലബിന്റെ നേത്രത്വത്തിൽ വളരെ ഭംഗിയായി പരിപാടികൾ നടത്തി .