ഉള്ളടക്കത്തിലേക്ക് പോവുക

സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 26 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9961788020 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ത പരിപാടികൾ നടത്തുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിചയപ്പെടുത്തി.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പോസ്റ്റർ നിർമ്മാണം നടത്തി.വിദ്യാർത്ഥികൾക്ക് പ്രസന്റേഷൻ നടത്തുകയുണ്ടായി