സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/പഠനനേട്ടങ്ങൾ
എസ്. എസ്. എൽ. സി. റാങ്ക് ജേതാക്കൾ
| വർഷം | റാങ്ക് | പേര് |
|---|---|---|
| 1985 | 4 | നീതാമോൾ ജോസഫ് |
| 1988 | 12 | സ്വാതി പിള്ള |
| 1997 | 14 | ജയസൂര്യ. ആർ. |
| 1997 | 14 | ഷെറിൻ. എച്. കോട്ടൂർ |
| 1998 | 10 | ലിനി ആൻ ജോസ് |
| 2003 | 15 | കാർത്തിക രാജഗോപാൽ |
| 2004 | 15 | പ്രവീണ പി. |
എച്, എസ്. എസ്. റാങ്ക് ജേതാക്കൾ
| വർഷം | റാങ്ക് | പേര് |
|---|---|---|
| 2006 | 10 | അനുമേരി ജോസഫ് (സയൻസ്) |
| 2006 | 13 | മരിയ രേണു തോമസ് (ഹ്യൂമാനിറ്റീസ്) |
| 2015 | 1200/1200 | ക്രിസ്റ്റിന വര്ഗീസ് (സയൻസ്) |
അധ്യാപക അവാർഡിന് അർഹരായവർ
| വർഷം | പേര് | അവാർഡ് |
|---|---|---|
| 1978 | മദർ മേരി ലിയോ എഫ്. സി. സി. | മികച്ച ഹെഡ്മിസ്ട്രസിനുള്ള സംസ്ഥാന അവാർഡ് |
| 1980 | മദർ മേരി ലിയോ എഫ്. സി. സി. | കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. |
| 1996 | സി. ക്ലെയർ മരിയ | മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് |
| 1999 | സി. ക്ലെയർ മരിയ | മികച്ച അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ്. |