കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asha a e (സംവാദം | സംഭാവനകൾ) (charithram)
കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര
വിലാസം
EDAKKARA
സ്ഥാപിതംJUNE -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല CHAVAKKAD
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Asha a e





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പടിഞ്ഞാറു കനോലി കനാലിനും കിഴക്കു കുട്ടാടം പാടത്തിനും ഇടക്കു കിടക്കുന്ന ഒരു തീര ദേശമാണ് എടക്കര.മീൻ പിടുത്തവും കൃഷിയുമായിരുന്നു പ്രധാന തൊഴിൽ .വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കു വിജ്ഞാനദാഹം തീർക്കാൻ വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു അവിടെ പഠിച്ച ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്തെ ഈ വിദ്യാലയത്തിന്റെ മാനേജർ മാറിയതു ഉണ്ണിക്കൃഷ്ണൻ മാസ്റ്റരുടെ പരിശ്രമത്തിലൂടെ 1927 ഇൽ -എടക്കരഹിന്ദു എലിമെന്ററി സ്കൂൾ എന്ന പേരിൽ വിദ്യാലയം നിലവിൽ വന്നു.പ്രഥ മ അദ്ധ്യാപകനും , മാനേജരും ,പ്രഥമ ഹെഡ്മാസ്റ്ററും ഉണ്ണികൃഷ്ണൻ മാസ്റ്റർ ആയിരുന്നു .1929 ഇൽ ആണ് സർക്കാർ അനുമതി ലഭിച്ചത് അപ്പോഴത്‌ എ എൽ പി എസ് എടക്കര എന്നാക്കി-82 കുട്ടികളാണ് വിവിധ ക്ലാസുകളിലേക്ക് പ്രേവേശനം നേടിയത് .ശ്രീമാൻ മാധവൻ s/o കോതുവാണു ആദ്യ വിദ്യാർത്ഥി

                    അഞ്ചാം ക്ലാസ്സ് വരെ  അന്നുണ്ടായിരുന്നു.1960 നു  ശേഷം മുസ്ലിം സമുദായത്തിൽ പെട്ട  കുട്ടികൾ കൂടുതൽ  വന്ന കാരണം വിദ്യാലയം അതൊരു മുസ്ലിം വിദ്യാലയമാക്കി .
                                               1961 ഇൽ -അഞ്ചാം ക്ലാസ് നിർത്തലാക്കി .1968 ഇൽ -ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സേവനം അവസാനിച്ചു.1972 ഇൽ തങ്ക ടീച്ചർ പ്രധാനാദ്ധ്യാപികയും ചുമതലയേറ്റു.1984 ഇൽ ചില സാങ്കേതിക കാരണത്താൽ പൂർവ്വ വിദ്യാർത്ഥിയായ ചേക്കു ഹാജ്ജി മാനേജർ ആയി .സ്വന്തം  പിതാവിനോടുള്ള  ഓർമ്മക്ക്  സ്കൂളിന്റെ പേര് -കെ സി  പോക്കർ ഹാജ്ജി മെമ്മോറിയൽ എയ്ഡഡ്  ലോവർ പ്രൈമറി  സ്കൂൾ  എന്നാക്കി .അദ്ദേഹം സ്കൂൾ ടെറസ്സ് കെട്ടിടമാക്കി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

==മുന്‍ സാരഥികള്‍==1.HEADMASTERS

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

=വഴികാട്ടി

{{#multimaps:10.6438299,75.9873811|zoom=10}}