ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനം
സെപ്റ്റംബർ 20,ലോകമെങ്ങും സോഫ്റ്റ് വെയർ സ്വാതന്ത്രയ ദിനമായി ആചരിക്കുന്ന ഈ വേളയിൽ. ഞങ്ങൾ ഓരോരുത്തരും സാങ്കേതികവിദ്യയുടെ വെറും ഉപഭോക്താക്കളല്ല, മറിച്ച് അതിന്റെ ഭാവി ശില്പികളാണ് എന്ന് തിരിച്ചറിയുന്നു. ഒരുമിച്ച് , ഞങ്ങൾ ഒരു പ്രതിജ്ഞ എടുത്തു. ഇതിലൂടെ കുട്ടികളിൽ സാങ്കേതിക വിദ്യ പറ്റി ഒരു അറിവ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.