എ.എം.എൽ.പി.സ്കൂൾ എളന്നുമ്മൽ

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.എൽ.പി.സ്കൂൾ എളന്നുമ്മൽ
വിലാസം
എളന്നുമ്മല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201719407







ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ചരിത്രം

    ചരിത്ര പരമായ കാരണങ്ങളാല്‍ സാമൂഹിക സാംസാകാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ ഏറെ പിന്തളളപ്പെട്ടുപോയ ഒരു സമൂഹത്തെ മുന്നോട്ടുനയിക്കുന്നതിന്റെ ബാഗമായി മലബാറില്‍ ഉടനീളം സ്ഥാപിക്കപെട്ട ഓത്തുപള്ളിക്കൂടങ്ങള് പില്കാലത്ത് മാപ്പിള സ്കൂള് എന്ന പേരില്‍ അറിയപ്പെട്ടു വിദ്യയുടെ നേരേ പുറംതിരിഞ്ഞ് നിന്നവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു മാപ്പിള സ്കൂളുകളുടെ ലക്ഷ്യം 1921 ലെ മാപ്പിള കലാപത്തിന്റെ ശേഷിപ്പുകള് ഇന്നും ഓര്മ്കളില്‍ ഒളിമങ്ങാതെ സൂക്ഷിച്ചു വരുന്ന എളന്നുമ്മല്‍  പ്രദേശത്തിന്റെ സ്ത്ഥി വിത്യസ്ഥമായിരുന്നില്ല. ഗ്രാമീണര്ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്ന്നു നല്കാന് 1924 എലിമെന്ഡറി സ്കൂള് ആരംഭിച്ചു. 
  എളന്നുമ്മല്‍ ജുമാമസ്ജിദ് അതിനോടു അനുബദ്ധിച്ച് തുടങ്ങിയ മതപഠന കേന്ദ്രമാണ് എളന്നുമ്മല്‍ എയ്ഡഡ് മാപ്പിള ലോവര് പ്കൈമറി ബേസിക് സ്കൂളിന് തുടക്കം കുറിച്ചത്. 1928 ല് സ്കൂളിന് സര്ക്കാര് അംഗീകാരം ലഭിച്ചു.ഒന്നാമത്തെ വിദ്യാര്ത്ഥി കിഴക്കേതൊടി അബ്ദുറഹിമാന് ആയിരുന്നു. ബ്രീട്ടീഷ് ഭരണകൂടത്തെ സ്തുതിക്കുന്ന പ്രാര്ത്ഥനകളായിരുന്നു വിദ്യാലയങ്ങല്‍, പഠനത്തിന് കേരള വിദ്യാവിനോദിനി എന്ന ഭാഷാപുസ്തകവും
    വിദ്യാലയത്തിലെ ആദ്യ അദ്യാപകന് ബാലക്യഷ്ണന് ആയുരുന്നു. ആദ്യകാല മാനേജര് ബിച്ചിക്കോയ മുസാല്യാര് ആയിരുന്നു, ആദ്യകാലത്ത് അഞ്ചാംതരം വരെയായിരുന്നു. 1959ലെ  വിദ്യാഭ്യാസ പിരഷ്കരണത്തിന്റെ ഭാഗമായി നാലാം തരം വരെയുളള സ്കൂളായി മാറി.
   സ്വാതന്ത്ര പൂര്വ്വ കാലത്ത് സ്ഥാപികപെട്ട വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയില് വഹിച്ച പങ്ക് ചെറുതല്ല. അന്നത്തെ കാലത്ത് എളന്നുമ്മലിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്ക്ക് ഏക ആശ്രയം ഈവിദ്യാലയമാണ്.
   പുളിയാളില് എം.കെ കുഞ്ഞിമുട്ടിയുടെ മാനേജ്മെന്റിന്റെ കീഴിലാണ് ഇന്ന് സ്കൂള് പ്രവര്ത്തിച്ചുവരുന്നത്. ഇപ്പോഴത്തെ പ്രധാനഅധ്യാപകന് സജീവന് മാസ്ററും കൂടാതെ നാല് അധ്യാപികമാരും, പി.ടി.എ പ്രസിഡന്റ് ആയി പി.എ ജൈസലിന്റ കീഴിലുളള പി.ടി.എ സമിതി സ്കുളിന്റെ പുരോഗതിയില് സദാജാകരൂകരായി നിലകൊളളുന്നു.

ഭൗതികസൗകര്യങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}