Schoolwiki:എഴുത്തുകളരി/BINU G

19:42, 18 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BINU G (സംവാദം | സംഭാവനകൾ) ('സ്ക്ക‌ൂൾ വിക്കി സഹായം ഞാൻ കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്.ഇടമറ്റം കെ.റ്റി.ജെ.എം സ്ക്ക‌ൂളിൽ സ്ക്ക‌ൂൾ പഠനം പ‌ൂർത്തീകരിച്ച‌ു. പാലാ സെന്റ് തോമസ് കോളേജ് ,വാഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്ക്ക‌ൂൾ വിക്കി സഹായം


ഞാൻ കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്.ഇടമറ്റം കെ.റ്റി.ജെ.എം സ്ക്ക‌ൂളിൽ സ്ക്ക‌ൂൾ പഠനം പ‌ൂർത്തീകരിച്ച‌ു. പാലാ സെന്റ് തോമസ് കോളേജ് ,വാഴ‌ൂർ എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിലായി ഡിഗ്രി , പി ജി പഠനം പ‌ൂർത്തിയാക്കി. ബി എഡ് പഠനം കാഞ്ഞിരപ്പളളി യ‌ൂണിവേഴ്‌സിറ്റി സെന്ററിൽ ആയിര‌ുന്ന‌ു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/BINU_G&oldid=2854600" എന്ന താളിൽനിന്ന് ശേഖരിച്ചത്