Schoolwiki:എഴുത്തുകളരി/schoolwikihelpdesk

19:38, 18 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('സ്കൂൾവിക്കി തിരുത്തുന്നതിന് Login ചെയ്യണം. അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് കാണുക സ്കൂൾവിക്കിയിൽ തിരുത്തൽ നടത്തുന്നതെങ്ങനെയെന്ന് കാണുക ചിത്രങ്ങൾ ചേർക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾവിക്കി തിരുത്തുന്നതിന് Login ചെയ്യണം. അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് കാണുക സ്കൂൾവിക്കിയിൽ തിരുത്തൽ നടത്തുന്നതെങ്ങനെയെന്ന് കാണുക ചിത്രങ്ങൾ ചേർക്കുന്നതിന് ഇവിടെയുള്ള നിബന്ധനകൾ കർശനമായി പാലിക്കുക. ചിത്രങ്ങളുടെ ഫയൽഫോർമാറ്റ് VHSS NSS PORTAL ൽ നിന്നും ജനറേറ്റ് ചെയ്യണം. എങ്കിൽ മാത്രമേ സ്കൂൾവിക്കിയിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ VHSS NSS പോർട്ടലിൽ കാണുകയുള്ളൂ. സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനും സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകരെ ബന്ധപ്പെടുക. NSS Programme Offices, Principals, KITE Master Trainers, ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവർക്ക് വേണ്ടിയുള്ള WhatsApp ഗ്രൂപ്പിൽ അംഗമാവുക, പുതിയ അംഗങ്ങളെ Add ചെയ്യുക.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/schoolwikihelpdesk&oldid=2854585" എന്ന താളിൽനിന്ന് ശേഖരിച്ചത്