ഗവ. എൽ പി സ്കൂൾ, വയലാർ നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ പി സ്കൂൾ, വയലാർ നോർത്ത്
വിലാസം
ചേര്‍ത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-2017വയലാറ് നോറ്ത്ത് ജി.എല്.പി.എസ്




................................

ചരിത്രം

വയലാര്‍ (ഗാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഏക ഗവ . എല്‍.പി.സ്കൂളായ ജി.എല്‍.പി.എസ് വയലാര്‍ നോര്‍ത്ത് 1958-ല്‍ സ്ഥാപിതമായി.വയലാര്‍ (ഗാമപഞ്ചായത്തില്‍ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് യാത്രാ സൗകര്യം തീരെ കുറവായിരുന്നു. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന് ഒരു വിദ്യലയം ആവശ്യമാണെന്ന് പ്രദേശത്തേ ജനങ്ങള്‍ക്ക് തോന്നുകയും അന്നത്തെ (ഗാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ പാറേഴത്ത് പരമേശ്വരകുറുപ്പിന്റെ നേതൃത്വത്തില്‍ അതിനു വേണ്ട ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

  • ചുറ്റുമതില്‍
  • കളിസ്ഥലം
  • മൂ(തപ്പുര
  • ഓഫീസ്
  • ക്ളാസ് മുറി
  • സ്റ്റാഫ് മുറി
  • അടുക്കള
  • അസംബ്ളി ഹാള്‍
  • കുടിവെള്ള വിതരണം
  • ബയോഗ്യാസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ലക്ഷ്മി കുമാരി
  2. ജമീല
  3. മീന

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി