G.V.H.S.S. CHERIAZHEEKAL/nanma

Schoolwiki സംരംഭത്തിൽ നിന്ന്

നന്മ ക്ലബ്

ഭാവി തലമുറയെ നന്മയിലൂടെ വഴി നടത്തുകയാണ് മാതൃഭൂമി വിദ്യ-വി.കെ.സി നന്മ പദ്ധതിയുടെ ലക്‌ഷ്യം.. കുട്ടികളെ തനിക്ക് ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണാനും കഷ്ടതയനുഭവിക്കുന്നവര്‍ക്കായി കനിവുകള്‍ ചൊരിയാനും പ്രാപ്തരാക്കേണ്ടതുണ്ട്. അത് 'നന്മ'യുടെ തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാക്കാനാവും.

നന്മ പദ്ധതിയിൽ ഗവ വൊക്കേ‍ഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചെറിയഴീക്കല്‍ സജീവമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.നന്മയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു സ്‌കൂളിന് ഒട്ടനവധി പുരസ്‌കാരങ്ങൾ പോയ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്.


നന്മ പുരസ്‌കാരം ഏറ്റു വാങ്ങുന്നു.

മികച്ച നടത്തിപ്പിലൂടെ 2015 -2016 ൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും 2014 -2015 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ഗവ വൊക്കേ‍ഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചെറിയഴീക്കല്‍ കരസ്ഥമാക്കി.

"https://schoolwiki.in/index.php?title=G.V.H.S.S._CHERIAZHEEKAL/nanma&oldid=284529" എന്ന താളിൽനിന്ന് ശേഖരിച്ചത്