ജെ.എം.എൽ.പി.എസ്. കിഴക്കെ ചാത്തല്ലൂർ
1982 ജൂലൈ 17ന് ഒതായി ജം യ്യത്തുൽ മുഖ്ലി സീൻ സംഘത്തിന് കീഴിൽ ഇവിടുത്തെ മദ്രസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന. ഈ വിദ്യാലയം അനുവദിച്ച കിട്ടുന്നതിൽ പ്രവർത്തിച്ച മർഹൂം p സീതി ഹാജി MLA ശ്രീ കേ ശവൻ വൈദ്യർ മർഹൂം Pv ഉമ്മർ കുട്ടി ഹാജി ,Pv ആലിക്കുട്ടി സാഹിബ് ,ജനാബ് കാഞ്ഞിരാല അബൂബക്കർ ,ജനാബ് pp അബൂബക്കർ എന്നിവരുടെ സംഭാവന വളരെ വലുതാണ്.സ്കൂളിന് വേണ്ടി ഒരു ലാഭേച്ഛയും കൂടാതെ സൗകര്യപ്രദമായ ഈ സ്ഥലം വിദ്യാലയത്തിന് മിതമായ നിരക്കിൽ നൽകിയ മർഹൂം ഇ.ജമാൽ മുഹമ്മദ് ഹാജി എന്നിവരും ഈ വിദ്യാലയം പടുത്തുയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു, 34 വർഷം ഹെഡ്മാസ്റ്റർ പദവി അലങ്കരിച്ച കെ.മുഹമ്മദലി മാസ്റ്റർ സ്തുത്യർഹമായ സേവനത്തിന് ശേഷം കഴിഞ്ഞ 2016 മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു.2016 ഏപ്രിൽ 1 മുതൽ ശ്രീ, ടി.എം.സത്യൻ മാസ്റ്റർ ഹെമാസ്റ്ററായി തുടരുന്നു, പഠന രംഗത്തും കലാകായിക രംഗത്തും ഈ വിദ്യാലയത്തിന് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾക്ക് പിന്നിൽ ഇവിടുത്തെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായാണ്.ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് നമ്മുടെ വിദ്യാലയം 'അധ്യാപകർ'കട്ടികൂട്ടിയ എഴുത്ത്
ജെ.എം.എൽ.പി.എസ്. കിഴക്കെ ചാത്തല്ലൂർ | |
---|---|
വിലാസം | |
കിഴക്കെ ചാത്തല്ലൂർ സ്കൂൾ | |
സ്ഥാപിതം | 1982 - ജൂൺ 17 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 48211 |
ചരിത്രം
സത്യൻ.TM (HM) ഷക്കീബുസ്സലാം ഷക്കീലാ ബി ഷഹന മുഹമ്മദ് ഷാഹിന ബീഗം ആഷിക്ക് ഫാരിഷ ==ഭൗതികസൗകര്യങ്ങൾ==
ക്ലാസ് റൂം ,നല്ല ബാത്ത് റൂം, കിച്ചൺ കം സ്റ്റോർ റൂം, ഗ്രൗണ്ട്, പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
കാർഷിക അഭിരുചി വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ഫാത്തിമ. km ,സെയ്തലവി Tp, ആയിഷ, ഗിരിജാകുമാരി, അബദുൾ ഹമീദ്, ഹുസൈൻ കുട്ടി, മുഹമ്മദലി K,v.c.അബ്ദുള്ള
പ്രശസ്തരായ വിദ്യാർത്ഥികൾ
നേട്ടങ്ങൾ അവാർഡുകൾ
കലാമേള ഓവറോൾ 1 (2004-2005),അറബികലാ ഓവേറോൾ 3 (2014-15) അറബികലാമേള 2 (2015-16) Lssഅവാർഡുകൾ
വഴികാട്ടി
{{#multimaps: 11.248292, 76.130892 | width=800px | zoom=16 }}