ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ് കൊപ്പം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 26 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്.എസ്.എസ് കൊപ്പം/ലിറ്റിൽകൈറ്റ്സ്/2024-27 എന്ന താൾ ജി.വി.എച്ച്.എസ്.എസ് കൊപ്പം/ലിറ്റിൽകൈറ്റ്സ്/2024-27 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലൈറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്- 2025

2024-25 അക്കാദമിക വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 31 ന് കൊപ്പം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ചു നടന്നു.ഇപ്പോൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.വെസ്റ്റ് കൊടുമുണ്ട ഗവ.ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അർജുൻ KP റിസോഴ്സ് പേഴ്‌സണായി ക്ലാസ് നയിച്ചു.HM in charge ബഹുമാനപ്പെട്ട പി.അബ്ദുൾ നാസർ ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു.മീഡിയ പരിശീലനമാണ് നടന്നത്.DSLR ക്യാമറയും മൊബൈൽ ഫോണും ഉപയോഗിച്ചു കുട്ടികൾ റീലിസ് ,ഷോർട്സ് എന്നിവ നിർമ്മിച്ചു.രാവിലെ 9:30 നു ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു.

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


........-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്........
യൂണിറ്റ് നമ്പർLK/............./..............
അംഗങ്ങളുടെ എണ്ണം.....
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ..................
ലീഡർ...................
ഡെപ്യൂട്ടി ലീഡർ...................
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1.....................
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2.........................
അവസാനം തിരുത്തിയത്
26-08-2025Schoolwikihelpdesk