| പേര് | മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്കൂൾ |
|---|---|
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | Teacher |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | makrerisvgpup2014@gmail.com |
| മൊബൈൽ | 9747831019 |
ചരിത്രം
കണ്ണൂർ ജില്ലയുടെ ആസ്ഥാനത്തുനിന്നും ഏതാണ്ട് 8 കിലൊമീറ്റർ തെക്ക് പടിഞ്ഞാറ് മാറി അറബിക്കടലിന്ദെ താരാട്ട് കേട്ട് പരിലസിച്ച തോട്ടട ദേശത്ത് അറിവിൻ കൈത്തിരി കൊളുത്തിയത് പൂജനീയനായ ചക്കരമാത്തൻ ഗോവിന്ന്ദ്ൻ ഗുരുവാന്ന്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- കബ്ബ് & ബുൾ ബുൾ
- ബണ്ണീസ്