എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/കലാകായികം മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:55, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19819 (സംവാദം | സംഭാവനകൾ) ('പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധ്യാനം നൽകി വരുന്നു.കലാമേള ,കായിക മേള തുടങ്ങിയവക്ക് കുട്ടികളെ തിരഞ്ഞെടുത്തു മികച്ച രീതിയിൽ ശിക്ഷണം നൽകുന്നു. അറബിക് കലാമേളയിൽ പഞ്ചായത് സബ്ജില്ലാ തലത്തിൽ ഓവറോൾ നേടിയിട്ടുണ്ട് .കായികാമേളയിൽ പഞ്ചായത് തലത്തിൽ ഓവറോൾ നില നിർത്തി പോരുന്നു .എല്ലാ വ്യാഴാഴ്ച്ചകളിലും അവസാന പീരീഡ് സാഹിത്യ സാമാജ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു .കുട്ടികളുടെ സർഗ്ഗപരമായ എല്ലാ കഴിവുകളും തെളിയിക്കാൻ പറ്റിയ ഒരു വേദിയായി ഇത് മാറുന്നു.