ഇ . എ . എൽ . പി . എസ് എരുമക്കാട്
പത്തനംതിട്ട ജില്ലയിൽ ആറന്മുള പഞ്ചായത്തിൽ എരുമക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു .
| സ്ഥാപിതം | 01-05-1905 |
| സ്കൂള്‍ കോഡ് | 37414 |
| സ്ഥലം | എരുമക്കാട് |
| സ്കൂള്‍ വിലാസം | എരുമക്കാട് പി.ഒ ഇടയാറന്മുള |
| പിന്‍ കോഡ് | 689532 |
| സ്കൂള്‍ ഫോണ്‍ | 9497327770 |
| സ്കൂള്‍ ഇമെയില്‍ | ealpschoolschool@gmail.com |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| റവന്യൂ ജില്ല | പത്തനംതിട്ട |
| ഉപ ജില്ല | ആറന്മുള |
| ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങള്‍ | എൽ.പി സ്കൂൾ |
| മാധ്യമം | മലയാളം/ഇംഗ്ലീഷ് |
| ആണ്‍ കുട്ടികളുടെ എണ്ണം | 9 |
| പെണ്‍ കുട്ടികളുടെ എണ്ണം | 6 |
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 15 |
| അദ്ധ്യാപകരുടെ എണ്ണം | 3 |
| പ്രധാന അദ്ധ്യാപകന്‍ | കുഞ്ഞുമോൾ.ഡി |
| പി.ടി.ഏ. പ്രസിഡണ്ട് | മായ പ്രസാദ് |