ജി.എം.എൽ.പി.എസ്. മാങ്കടവ്/അംഗീകാരങ്ങൾ/2024-25

22:22, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- User13634 (സംവാദം | സംഭാവനകൾ) ('* സ്കൂൾ കലോത്സവം 2024-25 അറബിക് സാഹിത്യോത്സവത്തിൽ സെക്കൻ്റ് റണ്ണറപ്പ്. * 2024 -25 ശാസ്ത്രമേളയിൽ സെക്കൻ്റ് റണ്ണറപ്പ് നേടി. * അൽ മാഹിർ അറബിക് സ്കോള‍ർഷിപ്പ് 2024-25 രണ്ടു പേർ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • സ്കൂൾ കലോത്സവം 2024-25 അറബിക് സാഹിത്യോത്സവത്തിൽ സെക്കൻ്റ് റണ്ണറപ്പ്.
  • 2024 -25 ശാസ്ത്രമേളയിൽ സെക്കൻ്റ് റണ്ണറപ്പ് നേടി.
  • അൽ മാഹിർ അറബിക് സ്കോള‍ർഷിപ്പ് 2024-25 രണ്ടു പേർ കരസ്ഥമാക്കി
  • ഹരിത സഭ പഞ്ചായത്ത് തലം മികച്ച സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.
  • അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ലിന്റെ ഭാഗമായി സംഘടിപ്പിച്ച എൽ പി വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
  • 2024-25 അധ്യയന വർഷം 5 പേർ LSS ജേതാക്കളായി.