സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Reading Problems? Click here

മൂലരൂപം കാണുക Schoolwiki സംരംഭത്തില്‍ നിന്ന് സഹായം:ഉള്ളടക്കംനു വേണ്ടി പോവുക: വഴികാട്ടി, തിരയൂ താങ്കള്‍ക്ക് ഈ താള്‍ തിരുത്തുക എന്ന പ്രവൃത്തി ചെയ്യാന്‍ അനുമതി ഇല്ല, കാരണം താഴെ കൊടുത്തിരിക്കുന്നു:

ഈ താള്‍ തിരുത്തുവാന്‍ സാധിക്കാത്ത വിധം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. താങ്കള്‍ക്ക് ഈ താളിന്റെ മൂലരൂപം കാണാനും പകര്‍ത്താനും സാധിക്കും:

ഫലകം:പ്രവര്‍ത്തനസഹായങ്ങള്‍

ആമുഖം

കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടര്‍ ഉള്ള ആര്‍ക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണര്‍ഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങള്‍ എന്നിവയില്‍ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതല്‍ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റില്‍ ഉള്‍ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, പ്രധാനതാള്‍, പോലുള്ള അപൂര്‍വ്വം സംരക്ഷിത ലേഖനങ്ങള്‍ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.

ലളിതമായ മാര്‍ക്കപ്പുകളുപയോഗിച്ചാണ് വിക്കി പേജുകള്‍ രചിക്കപ്പെടുന്നത് എന്നതിനാല്‍ ഏവര്‍ക്കും ഇതില്‍ പങ്കാളിയാകാന്‍ കഴിയുന്നു. എച്ച്.ടി.എം.എല്‍മാര്‍ക്കപ്പിനെ സാധാരണ വിക്കികള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും പൊതുവേഉപയോഗിക്കപ്പെടുന്ന മാര്‍ക്കപ്പുകള്‍ അതിലും ലളിതമാണ്.വിക്കി പേജുകള്‍ രചിക്കാനോ, മാറ്റങ്ങള്‍ വരുത്താനോ, വെബ് ബ്രൌസര്‍ ഒഴികെ മറ്റൊരു സോഫ്റ്റ് വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. വിക്കിയിലെ ലേഖനങ്ങള്‍ എല്ലാം കണ്ണികളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടെയൊക്കെ ഇതു പോലെ വ്യതിരിക്തമാക്കപ്പെട്ട വാക്കുകള്‍ കാണുന്നുവോ അതിനര്‍ഥം അവ കണ്ണികളാണെന്നും, ആ കണ്ണി ഉപയോഗിച്ച്‌ ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക്‌ കടക്കാം എന്നുമാണ്‌. ഏതെങ്കിലും കണ്ണികളില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ അതില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും, നിലവിലുള്ള ഏതെങ്കിലും ലേഖനത്തിലെ ഒരു വാക്കിനെ കണ്ണിയാക്കി മാറ്റി അതുമായി ബന്ധപ്പെട്ട ലേഖനം തയ്യാറാക്കുന്നതിനും അതുവഴി പരസ്പര സഹകരണത്തോടെ ബൃഹത്തായ ഒരു വിജ്ഞാനശേഖരമാക്കി മാറ്റുന്നതിനും സാധിക്കും.



വര്‍ഗ്ഗം: സഹായക താളുകള്‍ ഈ താളില്‍ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങള്‍:

ഫലകം:പ്രവര്‍ത്തനസഹായങ്ങള്‍ (മൂലരൂപം കാണുക) (സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു) സഹായം:ഉള്ളടക്കം എന്ന താളിലേക്ക് തിരിച്ചുപോവുക.

"http://www.schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത് താളിന്റെ അനുബന്ധങ്ങള്‍സഹായ താള്‍ സംവാദം മൂലരൂപം കാണുക നാള്‍വഴി മാറ്റങ്ങള്‍ ശ്രദ്ധിക്കുക സ്വകാര്യതാളുകള്‍Thottada എന്റെ സംവാദവേദി എന്റെ ക്രമീകരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക എന്റെ സംഭാവനകള്‍ ലോഗൗട്ട് ഉള്ളടക്കം പ്രധാന താള്‍ പ്രവേശിക്കുക സാമൂഹ്യകവാടം സഹായം വിദ്യാലയങ്ങള്‍ സംശയങ്ങള്‍ തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം നിരീക്ഷണശേഖരം സമകാലികം പുതിയ മാറ്റങ്ങള്‍ ഏതെങ്കിലും താള്‍ പണിസഞ്ചി അനുബന്ധകണ്ണികള്‍ അനുബന്ധ മാറ്റങ്ങള്‍ അപ്‌ലോഡ്‌ പ്രത്യേക താളുകള്‍

സ്വകാര്യതാനയം Schoolwiki സം‌രംഭത്തെക്കുറിച്ച് നിരാകരണങ്ങള്‍

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_തോട്ടട&oldid=28361" എന്ന താളിൽനിന്ന് ശേഖരിച്ചത്